വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

മ​ഴ

കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.വീട്ടില്‍ കളയാന്‍ വെച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തള്ളരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Be the first to comment on "വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി."

Leave a comment

Your email address will not be published.


*