അതിര്‍ത്തിയില്‍ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സേന.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്‌ടമായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടംഗ്‌ദര്‍ മേഖലയില്‍ പാക് സൈന്യം വെടി നിറുത്തല്‍ കരാര്‍ ലംഘനങ്ങളും നിഴഞ്ഞു കയറ്റ ശ്രമങ്ങളും പതിവാക്കുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

Be the first to comment on "അതിര്‍ത്തിയില്‍ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സേന."

Leave a comment

Your email address will not be published.


*