സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍ വെള്ളത്തിലായി.

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സൗകര്യം താറുമാറായി. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ വെള്ളപ്പൊക്ക ദുരിത മേഖലകളിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment on "സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍ വെള്ളത്തിലായി."

Leave a comment

Your email address will not be published.


*