ജലനിരപ്പ് 139 അടിയാക്കി നിയന്ത്രിച്ച് കേന്ദ്രം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജലനിരപ്പ് 139 അടിയാക്കി നിയന്ത്രിച്ച് നിര്‍ത്താമെന്നാണ് ഇപ്പോള്‍ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു.

Be the first to comment on "ജലനിരപ്പ് 139 അടിയാക്കി നിയന്ത്രിച്ച് കേന്ദ്രം."

Leave a comment

Your email address will not be published.


*