കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി.

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.4കോടി രൂപയാണ് നൽകുന്നത്.സാമ്ബത്തിക ഉപദേഷ്ടാവാണ് ഈ കാര്യം അറിയിച്ചത്.

പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ച ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിനും അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും എത്രയും വേഗം അതില്‍ കരകയറാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Be the first to comment on "കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി."

Leave a comment

Your email address will not be published.


*