ആലപ്പുഴ ജില്ലയില്‍ നാല് ദിവസത്തേക്ക് മദ്യ നിരോധനം.

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച്ച വരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം. ജില്ലാ കളക്ടറാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.രക്ഷാപ്രവര്‍ത്തനത്തിന് മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘ്‌നം സൃഷ്ടിക്കുന്നു എന്നതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരം മദ്യ നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു.

Be the first to comment on "ആലപ്പുഴ ജില്ലയില്‍ നാല് ദിവസത്തേക്ക് മദ്യ നിരോധനം."

Leave a comment

Your email address will not be published.


*