കേരളത്തിന് താങ്ങായി മുഖ്യമന്ത്രി മമത ബാനര്‍ജി.

കേരളത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ‘കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, എല്ലാ സഹായങ്ങളും നല്‍കുമെന്നും’ അവര്‍ പറഞ്ഞു.ബംഗാൾ കൂടാതെ തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡല്‍ഹി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷാ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി എന്നിങ്ങനെ സഹായങ്ങള്‍ നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "കേരളത്തിന് താങ്ങായി മുഖ്യമന്ത്രി മമത ബാനര്‍ജി."

Leave a comment

Your email address will not be published.


*