കേരളത്തിന് സഹായഹസ്തവുമായി സുപ്രീംകോടതി.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരോ ജഡ്ജിമാരും 25,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.കേരളത്തിലെ 10 ലക്ഷം ജനങ്ങള്‍ ദുരിതബാധിതരായെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഒരു കോടി രൂപ കേരളത്തിനായി നല്‍കി.

Be the first to comment on "കേരളത്തിന് സഹായഹസ്തവുമായി സുപ്രീംകോടതി."

Leave a comment

Your email address will not be published.


*