ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി ബാലഗോകുലം.

പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം തീരുമാനിച്ചു.ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാ ബാലന്മാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കും.ഭാരവാഹികളായ എന്‍വി പ്രജിത്ത്, എം അശോകന്‍, പിവി ഭാര്‍ഗവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

Be the first to comment on "ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി ബാലഗോകുലം."

Leave a comment

Your email address will not be published.


*