കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ വക ധനസഹായം.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ വക 71 കോടിയുടെ ധനസഹായം. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

Be the first to comment on "കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ വക ധനസഹായം."

Leave a comment

Your email address will not be published.


*