ജി.എസ്.ടി റിട്ടേണ്‍ തീയതി നീട്ടി.

പ്രളയക്കെടുതിയെത്തുടർന്നു കേരളം, മാഹി, കുടക് എന്നിവിടങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ തീയതികൾ നീട്ടി.ഒക്ടോബർ 5 വരെയാണ് നീട്ടിയത്.

Be the first to comment on "ജി.എസ്.ടി റിട്ടേണ്‍ തീയതി നീട്ടി."

Leave a comment

Your email address will not be published.


*