ബീവറേജസ്സിന് അവധി.

തിരുവോണ ദിനമായ ആഗസ്റ്റ് 25ന് ബിവറേജസ് കോർപ്പറേഷന് അവധി പ്രെഖ്യാപിച്ചു . തൊഴിലാളി സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇൗ തീരുമാനം.കോര്‍പറേഷന്റെ വാര്‍ത്താ കുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്.

Be the first to comment on "ബീവറേജസ്സിന് അവധി."

Leave a comment

Your email address will not be published.


*