ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി രാഹി.

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി രാഹി സര്‍ണോബാട് .ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടറാണ് രാഹി.

27 കാരിയായ രാഹി ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് സുവര്‍ണ നേട്ടം കൈവരിച്ചത്.ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആറാം ഇന്ത്യന്‍ താരമാണ് രാഹി.

25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ തായ്‌ലണ്ടിന്റെ നഫസ്വന്‍ യങ്‌പൈബൂണിനെ ഷൂട്ടോഫിൽ പരാജയപ്പെടുത്തിയാണ് രാഹി സ്വർണ്ണം നേടിയത്.

Be the first to comment on "ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി രാഹി."

Leave a comment

Your email address will not be published.


*