കേരളത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ കെടുതിയില്‍പെട്ട കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യം നല്കിയ സേവനങ്ങള്‍ക്ക് ഈ മാസം 26ന് പ്രത്യേക യാത്രയയപ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായിരുന്നു എന്നും നാളെ ചെങ്ങന്നൂരിലെ ദുരിതബാധിതരെ കാണുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികര്‍ക്ക് പ്രത്യേക യാത്രയയപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി.

Be the first to comment on "സൈനികര്‍ക്ക് പ്രത്യേക യാത്രയയപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി."