ഡാമുകള്‍ തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല എന്ന് വൈദ്യുതി മന്ത്രി.

ഡാമുകള്‍ തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല എന്ന് വൈദ്യുതി മന്ത്രി എം എം മണി.പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് വിവാദമുണ്ടാക്കുന്നതിനാണ്.ഈ സമയത്ത് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

കെഎസ്ഇബിക്ക് പാളിച്ച പറ്റിയെന്ന പ്രചാരണം തെറ്റാണെന്നും. ഡാമുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കത്തക്ക തരത്തില്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ അതോറിറ്റിയെയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുമതി നേടിയതിന് ശേഷമാണ് ഡാമുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ഡാമുകള്‍ തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല എന്ന് വൈദ്യുതി മന്ത്രി."

Leave a comment

Your email address will not be published.


*