വിദേശ സന്ദര്‍ശനത്തിന് പോയതില്‍ ഖേദപ്രകടനവുമായി മന്ത്രി കെ രാജു.

പ്രളയ ദുരിതത്തിനിടെ വിദേശ സന്ദര്‍ശനത്തിന് പോയതില്‍ ഖേദപ്രകടനവുമായി മന്ത്രി കെ രാജു. പ്രളയം ഇത്ര രൂക്ഷമാകുമെന്ന് കരുതിയില്ല. ആ സമയത്ത് താന്‍ ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. ടിക്കറ്റ് കിട്ടാന്‍ വൈകിയതാണ് തിരികെ മടങ്ങാന്‍ തടസമായതെന്നും മന്ത്രി വിശദീകരിച്ചു.

16ന് യാത്ര പോകുമ്ബോള്‍ പ്രളയം ഇത്ര രൂക്ഷമായിരുന്നില്ല. അത് മുന്‍കൂട്ടി കണ്ടില്ലെന്നും സംഭവിച്ചത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.രാജി വെയ്ക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "വിദേശ സന്ദര്‍ശനത്തിന് പോയതില്‍ ഖേദപ്രകടനവുമായി മന്ത്രി കെ രാജു."

Leave a comment

Your email address will not be published.


*