ഏഷ്യൻ ഗെയിംസ്;ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.ഫൈനലില്‍ കസാക്കിസ്ഥാന്‍റെ അലക്സാണ്ടര്‍ ബബ്​ലിക്-ഡെന്നിസ് യെവ്സെയേവ് സഖ്യത്തെ തോൽപ്പിച്ച് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യമാണ് സ്വര്‍ണം നേടിയത്.സ്കോര്‍: 6-3, 6-4.ഇതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം ആറായി.

Be the first to comment on "ഏഷ്യൻ ഗെയിംസ്;ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം."

Leave a comment

Your email address will not be published.


*