മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയാക്കണമെന്ന് സുപ്രീം കോടതി.കേരളവും തമിഴ്നാടും ഇക്കാര്യത്തില്‍ സഹകരിച്ച്‌ മുന്നോട്ടു പോകണമെന്നും മേൽനോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് പെട്ടെന്ന് അധികജലം തുറന്നു വിട്ടതാണ് പ്രളയത്തിനു ഒരു കാരണമെന്ന് കേരളം സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിരുന്നു.

Be the first to comment on "മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി."

Leave a comment

Your email address will not be published.


*