അമ്മ കുപ്പിവെള്ളവുമായി തമിഴ്നാട്.

കേരളത്തില്‍ പ്രളയ ബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ “അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം.കുടിവെള്ളവുമായി  11 ലോറികളാണ് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ടത്.

Be the first to comment on "അമ്മ കുപ്പിവെള്ളവുമായി തമിഴ്നാട്."

Leave a comment

Your email address will not be published.


*