പടിദാര്‍ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

പടിദാര്‍ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.എംഎല്‍എമാരുടെയും സാന്നിധ്യത്തിലാണ് ഹാര്‍ദിക് നിരാഹാര സമരം തുടങ്ങിയത്. ഹാര്‍ദിക്കിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളും രംഗത്തെത്തി.

Be the first to comment on "പടിദാര്‍ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി."

Leave a comment

Your email address will not be published.


*