എം.​കെ. സ്റ്റാ​ലി​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

ഡി എം കെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നതിനായി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.

ഡി​എം​കെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എം. ​ക​രു​ണാ​നി​ധിയുടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.സ്റ്റാ​ലി​നെ​തി​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ എം.​കെ. അ​ള​ഗി​രി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Be the first to comment on "എം.​കെ. സ്റ്റാ​ലി​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു."

Leave a comment

Your email address will not be published.


*