കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ അനുവദിച്ച 600 കോടി രൂപ അടിയന്തര സഹായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സംഘം കേരളത്തില്‍ എത്തി വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അത് വിലയിരുത്തി കൂടുതല്‍ തുക അനുവദിക്കും.കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഈ ഉറപ്പ് നല്‍കിയത്.

Be the first to comment on "കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി."

Leave a comment

Your email address will not be published.


*