സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു.

സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു. .കൊച്ചിയിലായിരുന്നു അന്ത്യം.ദിലീപ് നായകനായി അഭിനയിച്ച കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ ഉള്‍പ്പെടെ ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വധു ഡോക്റ്ററാണ് ,കൊക്കരക്കോക്കോ, കാക്കക്കും പൂച്ചക്കും കല്യാണം, കിണ്ണം കട്ട കള്ളന്‍, കല്യാണപിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം ,പഞ്ചപാണ്ഡവര്‍, ഒന്നാംവട്ടം കണ്ടപ്പോള്‍, ഈ മഴ തേന്മഴ, സെമീന്ദാര്‍, സി ഐ മഹാദേവന്‍ 5 അടി 4 ഇഞ്ച്, മാറാത്ത നാട്.

വെക്കേഷന്‍, മാണിക്യന്‍ , ഇന്ദ്രജിത്ത് ,മാജിക് ലാമ്ബ്, ഗോപാലപുരം, ജോസേട്ടന്റെ ഹീറോ, 3 വിക്കറ്റിനു 365 റണ്‍സ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്.

Be the first to comment on "സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു."

Leave a comment

Your email address will not be published.


*