ഏഷ്യന്‍ ഗെയിംസിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലില്‍.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു.ഗുര്‍ജിത്ത് സിംഗാണ് ഇന്ത്യക്കു വേണ്ടി ഗോൾ നേടിയത്.ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനു കീഴടക്കിയാണ് ജപ്പാന്‍ ഫൈനലില്‍ കടന്നത്.

Be the first to comment on "ഏഷ്യന്‍ ഗെയിംസിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലില്‍."

Leave a comment

Your email address will not be published.


*