സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എ.ടി.എം വഴിയുള്ള ഇടപാടുകള്‍ തടസപ്പെടില്ല. സെപ്തംബര്‍ 1 നാലാം ശനി, സെപ്തംബര്‍ 2 പൊതു അവധി, 3 ശ്രീ കൃഷ്ണ ജയന്തി,4 ,5 ബാങ്ക് ജീവനക്കാരുടെ പണിമുടക്കുമാണ്.

Be the first to comment on "സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി."

Leave a comment

Your email address will not be published.


*