മലയാളി താരം ജിന്‍സണി ജോണ്‍സന് സ്വര്‍ണ്ണം.

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ജിൻസൺ ജോണ്‍സന് സ്വര്‍ണ്ണം.ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട 12 ആയി.പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ സ്വർണം നേടിയത്.

എണ്ണൂറുമീറ്ററില്‍ കൈവിട്ട സ്വര്‍ണം 1500 മീറ്ററില്‍ ജിന്‍സണ്‍ തിരിച്ചു പിടിക്കുകയായിരുന്നു.

Be the first to comment on "മലയാളി താരം ജിന്‍സണി ജോണ്‍സന് സ്വര്‍ണ്ണം."

Leave a comment

Your email address will not be published.


*