വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്കു വെ​ള്ളി മെ​ഡ​ല്‍.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്കു വെ​ള്ളി മെ​ഡ​ല്‍. ഫൈ​ന​ലി​ല്‍ ജപ്പാനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.20 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് വ​നി​താ വി​ഭാ​ഗം ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന​ത്.13 സ്വ​ര്‍​ണ​വും 23 വെ​ള്ളി​യും 28 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​യ്ക്ക് ഇ​പ്പോ​ള്‍ 65 മെ​ഡ​ലു​ക​ളു​ണ്ട്.

Be the first to comment on "വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്കു വെ​ള്ളി മെ​ഡ​ല്‍."

Leave a comment

Your email address will not be published.


*