ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയിൽ 16 മരണം.

ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയിൽ 16 മരണം.ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.മഴക്കെടുതിയില്‍ ഇതുവരെ 461 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു.വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Be the first to comment on "ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയിൽ 16 മരണം."

Leave a comment

Your email address will not be published.


*