പ്രെളയദുരന്തം;അടിയന്തര ധന സഹായം ഉടൻ ലഭിക്കും.

പ്രളയ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധന സഹായമായ 10000 രൂപ 3 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് മന്ത്രി തോമസ് ഐസക്.ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.

Be the first to comment on "പ്രെളയദുരന്തം;അടിയന്തര ധന സഹായം ഉടൻ ലഭിക്കും."

Leave a comment

Your email address will not be published.


*