പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒഴുവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടിപ്പിച്ചു.
ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവും, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ ഒഴുവാക്കികൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്.
എന്നാല്‍ ഇതിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും എ കെ ബാലന് ചീഫ് സെക്രട്ടറിയോട് കത്തിലൂടെ അറിയിച്ചു.ചെലവ് ചുരുക്കി പരിപാടികൾ നടത്താമെന്ന അഭിപ്രായവുമായി എസ് എഫ് ഐ യും രംഗത്ത് വന്നിട്ടുണ്ട്.
Be the first to comment on "ഉത്സവ ആഘോഷ പരിപാടികള്‍ ഒഴുവാക്കി."