എം.എല്‍.എ പി.കെ. ശശിക്കെതിരായ പീഡന പരാതി പോലീസ് അന്വേഷിക്കണമെന്ന് ചെന്നിത്തല.

രമേശ് ചെന്നിത്തല

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികചൂഷണ പരാതി പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.എം എൽ എ യ്ക്ക് എതിരായ പരാതി പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിൻസെന്റ് എം എൽ എ യ്ക്ക് എതിരായ പരാതിയിൽ സ്വീകരിച്ച നിലപാട് ഈ വിഷയത്തിലും ഉണ്ടാവണമെന്ന് ചെന്നിത്തല പറഞ്ഞു.

Be the first to comment on "എം.എല്‍.എ പി.കെ. ശശിക്കെതിരായ പീഡന പരാതി പോലീസ് അന്വേഷിക്കണമെന്ന് ചെന്നിത്തല."

Leave a comment

Your email address will not be published.


*