തെരഞ്ഞെടുപ്പ്‌ നടുത്തുന്നതിനായി തെലങ്കാന നിയമസഭ പിരിച്ചുവിട്ടു.

കാലാവധി തീരാന്‍ എട്ടുമാസം ബാക്കിനില്‍ക്കെ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. ഇപ്പോഴുള്ള അനുകൂല സാഹചര്യം മുതലെടുത്ത് തെരഞ്ഞെടുപ്പ്‌ നടത്താനാണ് തെലുങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്‌) യുടെ നീക്കം.

മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവും മറ്റ്‌ മന്ത്രിമാരും ഗവര്‍ണറെ കണ്ട്‌ കാര്യങ്ങള്‍ വിശദീകരിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ കെ ചന്ദ്രശേഖര റാവുവിനോട്‌ നിര്‍ദ്ദേശിച്ചു.

Be the first to comment on "തെരഞ്ഞെടുപ്പ്‌ നടുത്തുന്നതിനായി തെലങ്കാന നിയമസഭ പിരിച്ചുവിട്ടു."

Leave a comment

Your email address will not be published.


*