ഹർത്താലുമായി സഹരിക്കുമെന്ന് ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ ഹോട്ടലുകളും, റസ്റ്റോറന്റുകളും, ബേക്കറികളും അടച്ചിട്ട് സഹകരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരയണ പുജാരി എന്നിവര്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Be the first to comment on "ഹർത്താലുമായി സഹരിക്കുമെന്ന് ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍."

Leave a comment

Your email address will not be published.


*