അരിഫ് ആല്‍വി സ്ഥാനമേറ്റു.

പാക്കിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി അരിഫ് ആല്‍വി സ്ഥാനമേറ്റു.പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​​​​താ​​​​​​ക്ക​​​ളി‌​​​ല്‍ ഒ​​​രാ​​​ളു​​​മാ​​​ണ് ആ​​​​​​രി​​​​​​ഫ് അ​​​​​ല്‍​​​വി​​​.

2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി​രുന്നു.പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍ പീ​​​​​​പ്പി​​​​​​ള്‍​​​​​​സ് പാ​​​​​​ര്‍​​​​​​ട്ടി(​​​​​​പി​​​​​​പി​​​​​​പി)​​​ സ്ഥാ​​​നാ​​​ര്‍​​​ഥി ഐ​​​താ​​​സ് അ​​​ഹ്സ​​​ന്‍, എം​​എം​​എ നോ​​​മി​​​നി മൗ​​​ലാ​​​ന ഫ​​​സ​​​ല്‍ റ​​​ഹ്മാ​​​ന്‍ എ​​​ന്നി​​​വ​​​രെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ല്‍​​​വി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Be the first to comment on "അരിഫ് ആല്‍വി സ്ഥാനമേറ്റു."

Leave a comment

Your email address will not be published.


*