ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സർക്കാർ;പ്രകാശ് ജാവദേക്

ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സര്‍ക്കാര്‍ ആണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാര്‍ എടുത്ത തെറ്റായ നയങ്ങളാണ് ഇന്നത്തെ വില വർദ്ധനവിന് കാരണമെന്നും എന്‍ഡിഎ സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളല്ലാതെ തെരഞ്ഞെടുപ്പില്‍ നല്ല ഒരു ആശയം പോലും പ്രതിപക്ഷത്തിന് മുന്നോട്ട് വയ്ക്കാനില്ല. 2022ഓടെ ദാരിദ്രം, തീവ്രവാദം, അഴിമതി എന്നിവയില്‍ നിന്നും സമ്ബൂര്‍ണ്ണ മുക്തിയാണ് എന്‍ഡിയെ നല്‍കുന്ന വാഗ്ദാനമെന്നും ജാവദേക്കര്‍ പറഞ്ഞു.

Be the first to comment on "ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സർക്കാർ;പ്രകാശ് ജാവദേക്"

Leave a comment

Your email address will not be published.


*