പി സി ജോർജിനെ അറസ്റ്റ് ചെയ്‌തേക്കും.

ബിഷപ്പിനെതിരായ പീഡനക്കേസിലെ പരാതികരിയായ കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ കേസെടുത്തേക്കും.ഇതിന്റെ ഭാഗമായി കന്യാസ്ത്രീയുടെ മൊഴി രേഖപെടുത്താൻ കുറവിലങ്ങാട്ടെ മഠത്തിൽ പോലീസ് എത്തിയിരുന്നു.

എന്നാൽ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുപ്പ് മാറ്റിവെച്ചു.അതേസമയം ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ ഹൈക്കോടതിക്കു മുന്നിൽ നടത്തുന്ന സമരം നാലാം നാലാം ദിവസത്തിലേക്ക് കടന്നു.

Be the first to comment on "പി സി ജോർജിനെ അറസ്റ്റ് ചെയ്‌തേക്കും."

Leave a comment

Your email address will not be published.


*