ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു.

പട്ടേൽ സമുദായത്തു സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദി​വ​സം നീ​ണ്ടു​നി​ന്ന നിരാഹാരസമരം അനുയായികളുടെ നിർബന്ധത്തെ തുടർന്നാണ് അവസാനിപ്പിക്കുന്നതെന്നു ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ വ്യക്തമാക്കി.

Be the first to comment on "ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു."

Leave a comment

Your email address will not be published.


*