കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി.

തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കുഞ്ഞാലിയുടെ ഭാര്യ സൈനബ (77 ) നിര്യാതയായി.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു സൈനബയുടെ അന്ത്യം സംഭവിച്ചത്.

പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്.മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന് ശേഷം രാത്രി കണ്ണംപറമ്ബ് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കും.

Be the first to comment on "കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി."

Leave a comment

Your email address will not be published.


*