അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു മരണം

​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് ഉടമയടക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു.അ​ച്ചാ​ര്‍ കേ​ടു​വ​രാ​തി​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ നി​റ​ച്ചി​രു​ന്ന ടാ​ങ്കി​ല്‍ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ടാങ്കിൽ വീണ അച്ചാർ കമ്പിനി ഉടമയെയും മകനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കമ്പനിയിലെ തൊഴിലാളിയും ടാങ്കിൽ വീഴുകയായിരുന്നു.

Be the first to comment on "അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു മരണം"

Leave a comment

Your email address will not be published.


*