പീഡനം;കന്യാസ്ത്രീയുടെ സഹോദരി സമരത്തിലേക്ക്.

കൊച്ചി:ബിഷപ്പിനെതിരായ പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരത്തിലേക്ക്. ബിഷപ്പിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നും പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ലെന്നും അവർ ആരോപിച്ചു.

Be the first to comment on "പീഡനം;കന്യാസ്ത്രീയുടെ സഹോദരി സമരത്തിലേക്ക്."

Leave a comment

Your email address will not be published.


*