ത്രി​പു​ര ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 96 ശ​ത​മാ​നം സീ​റ്റി​ലും ബി​ജെ​പി വി​ജ​യിച്ചു.

ത്രി​പു​ര​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 96 ശ​ത​മാ​നം സീ​റ്റി​ലും എ​തി​രി​ല്ലാ​തെ ബി​ജെ​പി വി​ജ​യിച്ചു.ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നാ​മ​നി​ര്‍​ദേ​ശ​ക പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍​ പോ​ലും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി സി​എ​മ്മും കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു ​വ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ത്തി​ വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.132 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ലേ​ക്കും ഏ​ഴ് പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​തി​ക​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടില്ലായെന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

Be the first to comment on "ത്രി​പു​ര ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 96 ശ​ത​മാ​നം സീ​റ്റി​ലും ബി​ജെ​പി വി​ജ​യിച്ചു."

Leave a comment

Your email address will not be published.


*