ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കോടതിയുടെ ഉത്തരവ്. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു.
പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റകരമായി കാണണമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.വിധി പുറത്തുവന്നതിന് പിന്നാലെ നഗരങ്ങളില്‍ ആഹ്ലാദപ്രകടനവുമായി നിരവധി പേരാണ് ഒത്തുകൂടിയത്.
Be the first to comment on "ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരം."