September 2018

വിരാട് കോഹ്‌ലിക്ക്‌ ഖേല്‍രത്ന പുരസ്‌കാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഖേല്‍രത്ന പുരസ്‌കാരം. കോഹ്‌ലിയെ കൂടാതെ ഭാരോദ്വഹന ലോകചാംപ്യന്‍ മീരാഭായ് ചാനുവിനും ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്ന പുരസ്‌കാര തുക. മലയാളി…


ബിഷപ്പിനെ ചോദ്യം ചെയുന്നത് ഇന്നവസാനിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ചകേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയുന്നത് അവസാനിച്ചു.എന്നാൽ നാളെയും ചോദ്യം ചെയ്യൽ തുടരുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്ന നിലപാടിലാണ് ബിഷപ്….


ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരം.

ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കോടതിയുടെ ഉത്തരവ്. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു. പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍…


ത്രി​പു​ര ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 96 ശ​ത​മാ​നം സീ​റ്റി​ലും ബി​ജെ​പി വി​ജ​യിച്ചു.

ത്രി​പു​ര​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 96 ശ​ത​മാ​നം സീ​റ്റി​ലും എ​തി​രി​ല്ലാ​തെ ബി​ജെ​പി വി​ജ​യിച്ചു.ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നാ​മ​നി​ര്‍​ദേ​ശ​ക പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍​ പോ​ലും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി സി​എ​മ്മും കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു ​വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍…


ക്യാപ്റ്റൻ രാജു അന്തരിച്ചു

മലയാളത്തിലെ പ്രമുഖ നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു.കൊച്ചിയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.മകന്റെ വിവാഹത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്യാപ്റ്റൻ രാജുവിനു മസ്തിഷ്ക്കാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. വില്ലനായും…


പീഡനം;കന്യാസ്ത്രീയുടെ സഹോദരി സമരത്തിലേക്ക്.

കൊച്ചി:ബിഷപ്പിനെതിരായ പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരത്തിലേക്ക്. ബിഷപ്പിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നും പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ലെന്നും അവർ ആരോപിച്ചു.


അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു മരണം

​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് ഉടമയടക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു.അ​ച്ചാ​ര്‍ കേ​ടു​വ​രാ​തി​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ നി​റ​ച്ചി​രു​ന്ന ടാ​ങ്കി​ല്‍ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ടാങ്കിൽ വീണ അച്ചാർ കമ്പിനി ഉടമയെയും മകനെയും രക്ഷിക്കാനുള്ള…


കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി.

തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കുഞ്ഞാലിയുടെ ഭാര്യ സൈനബ (77 ) നിര്യാതയായി.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു സൈനബയുടെ അന്ത്യം സംഭവിച്ചത്. പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്.മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന്…


ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അമിത് ഷാ.

രാജ്യത്തു വർദ്ധിച്ചു വരുന്ന ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അമിത് ഷാ.ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വില കുറയ്ക്കുന്നതിനുള്ള ആലോചനയിലാണ് ബിജെപിയും കേന്ദ്ര സർക്കാരുമെന്നും അമിത്…


കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു.

പീഡന കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തു.ഇരയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെയാണ് വനിത കമ്മീഷന്‍ കേസെടുത്തത്. വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍…