September 2018

പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി.

ഏറനാട് എംഎല്‍എ പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി.മലപ്പുറത്ത് 2008ല്‍ ബഷീര്‍ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കേസ് എടുത്തിരുന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇത് റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രീം…


ആപ്പിളിന്റെ പുതിയ മോഡലുകൾ പുറത്തിറക്കി.

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, XS മാക്സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ പുറത്തിറക്കിയത്. ഡ്യുവൽ സിം…


മെഡിക്കൽ കോളേജുകളിലെ പ്രവേശനം;കോടതി വിധി സര്ക്കാരിനും പ്രതിപക്ഷത്തിനുമുള്ള താക്കീത്;വി എം സുധീരൻ.

സ്വയാശ്രയ മെഡിക്കൽ കോളേജുകൾക്ക് എതിരായ സുപ്രീംകോടതി വിധി സര്ക്കാരിനും പ്രതിപക്ഷത്തിനുമുള്ള താക്കീതാണെന്നു കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍.സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളുടെ തെറ്റായ നടപടികള്‍ക്ക് വെള്ളപൂശിയ സംസ്ഥാന സര്‍ക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള…


ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു.

പട്ടേൽ സമുദായത്തു സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദി​വ​സം നീ​ണ്ടു​നി​ന്ന നിരാഹാരസമരം അനുയായികളുടെ നിർബന്ധത്തെ തുടർന്നാണ് അവസാനിപ്പിക്കുന്നതെന്നു ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ വ്യക്തമാക്കി.


പി സി ജോർജിനെ അറസ്റ്റ് ചെയ്‌തേക്കും.

ബിഷപ്പിനെതിരായ പീഡനക്കേസിലെ പരാതികരിയായ കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ കേസെടുത്തേക്കും.ഇതിന്റെ ഭാഗമായി കന്യാസ്ത്രീയുടെ മൊഴി രേഖപെടുത്താൻ കുറവിലങ്ങാട്ടെ മഠത്തിൽ പോലീസ് എത്തിയിരുന്നു. എന്നാൽ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുപ്പ്…


വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കോണ്‍ഗ്രസ്‌-യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘം ആക്രമിച്ചു.

ഹർത്താലിന്റെ പേരിൽ കൊല്ലത്തു പരക്കെ ആക്രമണം.വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ വാഹനം തടഞ്ഞ‌് ആക്രമിച്ചു. പത്തനാപുരത്ത‌് തിങ്കളാഴ‌്ച രാവിലെ 10.45നാണ‌് കോണ്‍ഗ്രസുകാർ ആക്രമണം നടത്തിയത‌്. മുന്നിലെ ഗ്ലാസ്സ‌് അടിച്ചു തകര്‍ത്തു.ഡോര്‍ ബലമായി തുറന്ന‌്…


എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല. പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ്…


അരിഫ് ആല്‍വി സ്ഥാനമേറ്റു.

പാക്കിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി അരിഫ് ആല്‍വി സ്ഥാനമേറ്റു.പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​​​​താ​​​​​​ക്ക​​​ളി‌​​​ല്‍ ഒ​​​രാ​​​ളു​​​മാ​​​ണ് ആ​​​​​​രി​​​​​​ഫ് അ​​​​​ല്‍​​​വി​​​. 2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ…


കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൗണ്ട് താബോര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസൻ (54) മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സൂസന്‍. മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലായിരുന്നു.കിണറിന് സമീപം…


ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സർക്കാർ;പ്രകാശ് ജാവദേക്

ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സര്‍ക്കാര്‍ ആണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാര്‍ എടുത്ത തെറ്റായ നയങ്ങളാണ് ഇന്നത്തെ വില വർദ്ധനവിന് കാരണമെന്നും എന്‍ഡിഎ സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്നും…