September 2018

വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു.

വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധാനന്തരമുള്ള സിറിയയുടെ പുനര്നിര്മാണവുമായി ബന്ധപെട്ടു നടക്കുന്ന വ്യാവസായിക…


ബിഷപ്പിനെതിരായ പീഡന പരാതി;കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി.

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് ആരോപിച്ച്‌ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചു.കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. ഇരയായ കന്യാസ്ത്രീയ്ക്ക് ഐക്യധാര്ട്യം പ്രഖ്യാപിച്ചുകൊണ്ടും ബിഷപ്പിനെ ഉടൻ അറസ്റ്റ്…


ഹർത്താലുമായി സഹരിക്കുമെന്ന് ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ ഹോട്ടലുകളും, റസ്റ്റോറന്റുകളും, ബേക്കറികളും അടച്ചിട്ട് സഹകരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരയണ പുജാരി എന്നിവര്‍ അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ…


ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞത്തോടെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്ബതിനാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. 26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ അഞ്ച് ഷട്ടറുകുളും…


67 ന്റെ മികവിൽ മെഗാ സ്റ്റാർ മമ്മൂട്ടി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായാ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 67 മത്തെ പിറന്നാള്‍.പ്രമുഖ ചലച്ചിത്ര താരങ്ങളും ആരാധകരും താരത്തിന് ആശംസകള്‍ അർപ്പിച്ചു.മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ടോവിനോ തോമസ്‌, നിവിന്‍ പോളി, അജു വര്‍ഗീസ്‌, നവ്യാനായര്‍,…


കാലവധി നീട്ടി പ്രധാനമന്ത്രിയുടെ അടല്‍ പെന്‍ഷന്‍ പദ്ധതി.

പ്രധാനമന്ത്രിയുടെ അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ കാലാവധി നീട്ടി.ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്.2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയിൽ 18…


കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകും;കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ.

പ്രളയക്കെടുതി തരണം ചെയ്തു വരുന്ന കേരളത്തിന് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായങ്ങളും ആവശ്യമായ മരുന്നുകളും…


തിങ്കളാഴ്ച ഭാരത് ബന്ദ്.

തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ 9 മാണി മുതൽ വൈകിട്ട് 3 മാണി വരെയാണ് ബന്ദ് .ഇന്ധന വിലയെ പ്രേതിഷേധിച്ചാണ്‌ ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്. പെട്രോൾ ഡീസൽ എന്നിവ ജി സ്…


കോംകാസ ഉടമ്ബടിയില്‍ ഇന്ത്യയും-യു.എസ്സും ഒപ്പുവെച്ചു.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA – Communications Compatibility and Security Agreement) അഥവാ സമ്ബൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ…


സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി.

പരസ്പര സമ്മതത്തോടുകൂടിയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 1861 ലെ…