സംസ്ഥാനത്തു മഴ കുറഞ്ഞു;ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്നു

തിരുവനന്തപുരം:സംസ്ഥാനത്തു ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴ കുറഞ്ഞു. ലക്ഷദ്വീപിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തില്‍ മഴ കുറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ എപ്പോൾ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു.

Be the first to comment on "സംസ്ഥാനത്തു മഴ കുറഞ്ഞു;ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്നു"

Leave a comment

Your email address will not be published.


*