തായ്വാനില് എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും 17 പേര് മരിക്കുകയും ചെയ്തു.പുയുമാ എക്സ്പ്രസ് ട്രെയിന്റെ ആറു ബോഗികളാണ് പാളംതെറ്റിയത്.ട്രെയിനില്‍ 366 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഞായറാഴ്ച വൈകുന്നേരം 4.50 ന് ആയിരുന്നു അപകടം.
Be the first to comment on "തായ്വാനില് എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര് മരിച്ചു."