ബിൽ ക്ലിന്റന്റെയും ഒബാമയുടെയും വീട്ടിൽ മെയിൽ ബോംബ്

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ അമേരിക്കൻ പ്ര​സി​ഡ​ന്റുമാരായ ബിൽ ക്ലി​ന്‍റ​ണ്‍, ബ​റാ​ക്ക് ഒ​ബാ​മ എന്നിവരുടെ വീട്ടിൽ ബോംബ് കണ്ടെത്തി. ബില്‍ ക്ലിന്റന്റെയും, ഭാര്യയും മുന്‍വിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോര്‍ക്കിലെ വസതിയില്‍ കത്തുകള്‍ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധനാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.

സമാനമായ സ്‌ഫോടകവസ്തു ബ​റാ​ക്ക് ഒ​ബാ​മയുടെ വസതിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. സിഎന്‍എന്‍ ഓഫീസിലും സമാനമായി മെയില്‍ ബോംബ് കിട്ടിയതായാണ് റിപ്പോർട്ടുകൾ.സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment on "ബിൽ ക്ലിന്റന്റെയും ഒബാമയുടെയും വീട്ടിൽ മെയിൽ ബോംബ്"

Leave a comment

Your email address will not be published.


*