November 2018

ശബരിമല;സർവകക്ഷിയോഗം വിജയിച്ചില്ല.

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ ഇന്ന് വിളിച്ച സർവകക്ഷി യോഗം വിജയിച്ചില്ല. സര്‍വകക്ഷിയോഗം വെറും പ്രഹസനം സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ നിന്നും വിട്ടു വീഴ്ചയ്ക്ക് മുഖ്യമന്ത്രി തയാറായില്ലെന്നും പ്രതിപക്ഷ നേതാവ്…


ശനിയാഴ്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി;നാളെ മുഖ്യമന്തി സർവകക്ഷി യോഗം വിളിച്ചു.

ശനിയാഴ്ച്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിയെ കത്ത് മുഖേന അറിയിച്ചു.മറ്റു ആറു യുവതികളുമായാണ് തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുന്നത്.വിമാനം ഇറങ്ങുന്നത് മുതൽ തിരികെ മഹാരാഷ്ട്രയിൽ എത്തുന്നത് വരെ പോലീസ് സംരക്ഷണം നൽകണം….


ശബരിമല യുവതി പ്രവേശനം തുറന്ന കോടതിയിലേക്ക്.

ന്യൂഡൽഹി:ഭരണഘടനാ ബഞ്ചിന്റെ ശബരിമല യുവതി പ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ കേൾക്കും.49 റിവ്യൂ ഹർജികളും 4 റിട്ട് ഹർജികളുമാണ് ജനുവരി 22 ന് പരിഗണിക്കുക. എന്നാൽ സെപ്റ്റംബർ 28 ലെ…


കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി തുങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻക്കര സനൽ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാർ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള ചായ്പ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഹരികുമാർ ഇവിടെയെത്തിയതെന്ന് കരുതുന്നു.ഇന്ന് രാവിലെ ഒൻപതു…


ശബരിമല സ്ത്രീ പ്രവേശനം;റിവ്യൂ ഹർജികൾ നാളെ പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്ന ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ വിധി പ്രഖ്യാപിച്ച നാലു ജഡ്ജിമാരും പുതിയ ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയുമാണ് അഞ്ചു അംഗ ബെഞ്ചിലെ ജഡ്ജിമാർ.നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക….


18 മുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്

സംസ്ഥാനത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംയുക്ത സംഘടന 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പെട്രോള്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. സിഐടിയു-ഐഎന്‍ടിയുസിയുമടക്കമുളള ഓട്ടോ ടാക്‌സി…


ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു.

എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു. ട്രി​പ്പു​ക​ള്‍​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക, മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കാ​തെ ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്…


‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി.

വിജയ‌് നായകനായ സര്‍ക്കാര്‍ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം കാരണം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ‌് പ്രദര്‍ശിപ്പിച്ചത‌്. തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തില്‍…


നെയ്യാറ്റിൻകര കൊലപാതകം;പോലീസിന്റെ അനാസ്ഥ പുറത്ത്

ഡിവൈഎസ് പി പ്രതിയായ നെയ്യാറ്റിൻകര കൊലപാതക കേസിൽ പോലീസ് അനാസ്ഥയുടെ തെളിവുകൾ പുറത്തു.ഗുരുതരമായി പരുക്കേറ്റ സനലിനെ ഒന്നര മണിക്കൂറിനു ശേഷമാണ് പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാർ മാറ്റിയിടുന്നതുമായി ബന്ധപെട്ടു സനലും ഡിവൈഎസ്…


ബന്ധു നിയമനം;ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ യൂത്ത് ലീഗ് ഹൈകോടതിയെ സമീപിക്കും.പരാതിയുണ്ടെങ്കില്‍ യൂത്ത് ലീഗ് കോടതിയെ സമീപിക്കാൻ മന്ത്രി യൂത്ത് ലീഗിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി നടത്തിയ നിയമനങ്ങൾ അന്വേഷിക്കണമെന്ന്…