ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു.

എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു. ട്രി​പ്പു​ക​ള്‍​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക, മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കാ​തെ ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് 24 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക്.

Be the first to comment on "ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു."

Leave a comment

Your email address will not be published.


*